Questions from അപരനാമങ്ങൾ

201. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?

വാനില

202. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

203. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

204. വടക്കന്‍ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം

ഡെന്മാര്‍ക്ക്

205. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

206. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

ജമൈക്ക

207. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

208. സിംഹള സിംഹം എന്നറിയപ്പെടുന്നത്

സി കേശവൻ

209. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

210. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

Visitor-3467

Register / Login