Questions from അപരനാമങ്ങൾ

211. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

അഥര്‍വം

212. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

213. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

214. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

215. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

216. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ആമുഖം

217. 'കാളപ്പോരിന്‍റെ നാട്' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

സ്പെയിന്‍

218. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

219. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

220. റോളണ്ട് ഗാരോ ടൂര്‍ണമെന്റ ് എന്നറിയപ്പെടുന്നത്

ഫ്രഞ്ച് ഓ പ്പണ്‍

Visitor-3367

Register / Login