Questions from അപരനാമങ്ങൾ

221. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

222. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

223. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

224. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

ഡോ .എം എസ് സ്വാമിനാഥൻ

225. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

226. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

227. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

228. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

229. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

230. ഇന്ത്യന്‍ സിനിമയിലെ പ്രഥമവനിത എന്നറിയപ്പെടുന്നത്?

നര്‍ ഗീസ് ദത്ത്

Visitor-3967

Register / Login