Questions from അപരനാമങ്ങൾ

241. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

242. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

243. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

244. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

245. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം

കോസ്റ്റാറിക്ക

246. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

247. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

248. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

249. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

250. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

Visitor-3634

Register / Login