Questions from അപരനാമങ്ങൾ

251. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

252. പുരുഷ സിംഹം എന്നറിയപ്പെടുന്നത്

ബ്രാഹ്മന്ദ ശിവയോഗി

253. ഇന്ത്യന്‍ സിനിമയിലെ പ്രഥമവനിത എന്നറിയപ്പെടുന്നത്?

നര്‍ ഗീസ് ദത്ത്

254. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഊരാട്ടമ്പലം ലഹള

255. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

256. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

257. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

258. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകൾ

259. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?

ധ്യാൻചന്ദ്

260. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

Visitor-3293

Register / Login