Questions from അപരനാമങ്ങൾ

281. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ബൊക്കാഷ്യോ

282. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

283. കേരളഗാന്ധി എന്നറിയപ്പെടുന്നത്

കെ.കേളപ്പന്‍

284. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

285. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

286. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

287. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത്?

വുഡ്‌സ് ഡെസ്പാച്ച്

288. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

289. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

290. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

Visitor-3284

Register / Login