Questions from അപരനാമങ്ങൾ

21. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

22. 'ആഫ്രിക്കയയിലെ ചെറു ഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യം ?

മൗറീഷ്യസ്

23. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്

റോബർട്ട് ക്ലെവ്

24. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഈജിപ്ത്

25. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ചിത്രകാരന്‍

റംബ്രാന്‍ഡ്

26. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

27. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

28. 'മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്ന മലയാളി വനിത?

ടെസി തോമസ്

29. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

30. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

Visitor-3741

Register / Login