Questions from അപരനാമങ്ങൾ

31. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

32. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

33. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

34. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

35. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകള്‍

36. ജനകീയ കവി എന്നറിയപ്പെടുന്നത്‌ ആര്‌?

കുഞ്ചൻ നമ്പ്യാർ

37. ലോകത്തിന്റെറ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യമേത്?

മെക്സിക്കോ

38. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

39. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

40. കര്‍ഷകരുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന സ്ഥലം

തഞ്ചാവൂര്‍

Visitor-3361

Register / Login