Questions from അപരനാമങ്ങൾ

41. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

42. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

അഥര്‍വം

43. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

44. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

45. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

ഡോ .എം എസ് സ്വാമിനാഥൻ

46. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

47. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

48. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്

ഹരിപ്പാട്

49. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

50. വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്നത്

ടി കെ മാധവന്‍

Visitor-3622

Register / Login