Questions from അപരനാമങ്ങൾ

51. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

52. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

രാജേന്ദ്രസിംഗ്

53. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?

ഇ.വി. കൃഷ്ണപിള്ള

54. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

ബ്രഹ്മാനന്ദ ശിവയോഗി

55. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പിയ റി ഡി കുബര്‍ട്ടിന്‍

56. ബീഹാർ സിഹം എന്നറിയപ്പെടുന്നത്

കാൻവർ സിംഗ്

57. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

58. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

59. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

60. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

Visitor-3402

Register / Login