Questions from അപരനാമങ്ങൾ

61. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

62. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

63. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്?

ക്വിറ്റിന്ത്യാ സമരം

64. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം

ജനീവ

65. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

66. വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്നത്

ടി കെ മാധവന്‍

67. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

68. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

69. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

70. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

Visitor-3749

Register / Login