Questions from അപരനാമങ്ങൾ

71. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

72. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

73. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ*ഗോദാവരി ഡെൽറ്റ

74. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

75. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

76. ഏത് വംശത്തിന്റെ ഭരണകാലമാണ് പ്രാചീന ഇന്ത്യാ ചരിത്ര ത്തിലെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നത്

ഗുപ്തവംശം.

77. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേൻ

78. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

79. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

80. ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്?

ലണ്ടന്‍

Visitor-3642

Register / Login