Questions from അപരനാമങ്ങൾ

81. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

82. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

83. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്

സർ സി പി രാമസാമി അയ്യർ

84. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

85. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

ബ്രഹ്മാനന്ദ ശിവയോഗി

86. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

87. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

88. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഈജിപ്ത്

89. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

90. ഇറാനിലെ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത

മിഹിരാകുലന്‍

Visitor-3265

Register / Login