111. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?
സോറിയാസിസ്
112. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുമ്പോഴുള്ള രോഗാവസ്ഥ ഏത്?
അനീമിയ (വിളര്‍ച്ച)
113. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
114. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?
തുര്‍ക്കി
115. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
116. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?
എഡ്വാര്‍ഡ് ജെന്നര്‍
117. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?
എഡ്വാര്‍ഡ് ജെന്നര്‍
118. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉദാഹരണങ്ങളേവ?
അള്‍ഷിമേഴ്‌സ, ഹൃദയാഡാതം, കാന്‍സര്‍, പ്രമേഹം,
119. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്‍
120. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
ക്ഷയം