41. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
42. ഓക്സിജന്റെ അഭാവംമൂലം ശരീരകലകള്ക്കുണ്ടാകുന്ന രോഗം
അനോക്സിയ
43. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
44. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
ക്ഷയം
45. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
46. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്?
വൃക്കകള്ക്ക
47. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
48. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി
49. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം
50. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്ലി പ്ലോട്ട്കിന്റെ നേതൃത്വത്തില് വികസിപ്പിച്ചെടുത്തത്?
റുബെല്ല