Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

121. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955

122. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

1971 ലെ ഇന്തോ- പാക് യുദ്ധം

123. കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

124. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു)

125. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

126. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1921 ജനവരി 27

127. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

ദാരിദ്ര്യ നിർമ്മാർജ്ജനം

128. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

ബ്ലൂചിപ്പ്

129. വെൽത്ത് ഓഫ് നേഷൻസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ആഡം സ്മിത്ത്

130. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

Visitor-3400

Register / Login