ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)
163. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?
1861 ലെ പേപ്പർ കറൻസി ആക്ട്
164. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?
ലക്കഡവാല കമ്മീഷൻ
165. ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ?
ജവഹർലാൽ നെഹൃ
166. SEBl യുടെ ആസ്ഥാനം?
മുംബൈ
167. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
പി.സി. മഹലനോബിസ്
168. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?
എം.വിശ്വേശ്വരയ്യ
169. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?