Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

231. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

232. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?

ബ്രിട്ടൺ

233. സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

234. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത )

235. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?

എം.എൻ. റോയി

236. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

അശോക് കുമാർ ലാഹിരി

237. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

238. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?

1950 മാർച്ച് 15

239. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

240. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

Visitor-3871

Register / Login