61. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം?
യോജനാ ഭവൻ- ന്യൂഡൽഹി
62. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?
ഹിൽട്ടൺ യങ് കമ്മീഷൻ - 1926
63. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം?
2013
64. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
1948 - ന്യൂഡൽഹി
65. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
ആലുവ
66. HSBC ബാങ്കിന്റെ ആസ്ഥാനം?
ലണ്ടൻ
67. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?
വിജയ് ഖേൽക്കർ കമ്മിറ്റി
68. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
69. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്?
ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു
70. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ