Questions from ഇന്ത്യാ ചരിത്രം

1021. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

1022. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം)

1023. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം?

യങ് ഇന്ത്യ

1024. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

1025. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?

ചാൻ ഹുദാരോ

1026. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

1027. അലക്സാണ്ടറുടെ കുതിര?

ബ്യൂസിഫാലസ്

1028. കർണ്ണന്റെ ധനുസ്സ്?

വിജയം

1029. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

1030. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ശില്പ വേദം

Visitor-3395

Register / Login