Questions from ഇന്ത്യാ ചരിത്രം

1061. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1062. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?

അക്ബർ

1063. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

1064. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

1065. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മഹാദേവ് ദേശായി

1066. ലോദി വംശസ്ഥാപകൻ?

ബാഹുലൽ ലോദി

1067. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

1068. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

1069. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം?

1928 ലെ കൊൽക്കത്ത സമ്മേളനം

1070. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി?

മിലിൻഡ പാൻഹാ

Visitor-3480

Register / Login