Questions from ഇന്ത്യാ ചരിത്രം

101. സുബ്രമണ്യന്റെ വാഹനം?

മയിൽ

102. സിഖുകാരുടെ പുണ്യ ഗ്രന്ഥം?

ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )

103. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

104. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

105. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?

ജഗ്ജീവ് റാം

106. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?

ആർതർ വെല്ലസ്ലീ

107. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്?

ഹർഷവർദ്ധനൻ

108. ഗണപതിയുടെ വാഹനം?

എലി

109. ഹർഷവർദ്ധനന്റെ തലസ്ഥാനം?

കനൗജ്

110. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

Visitor-3075

Register / Login