Questions from ഇന്ത്യാ ചരിത്രം

1161. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

1162. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

1163. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

1164. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

1165. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക്

1166. സാവിത്രി എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

1167. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

1168. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

1169. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

1170. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

Visitor-3770

Register / Login