Questions from ഇന്ത്യാ ചരിത്രം

1241. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?

കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )

1242. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1243. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ബാലഗംഗാധര തിലക്

1244. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

രാധാനഗർ (ബംഗാൾ; 1772 ൽ)

1245. അർജ്ജുനന്റെ ധനുസ്സ്?

ഗാണ്ഡീവം

1246. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത?

ഇന്ദിരാഗാന്ധി

1247. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

1248. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്?

മോത്തിലാൽ നെഹൃ

1249. ശതവാഹനൻമാരുടെ രാജകീയ മുദ്ര?

കപ്പൽ

1250. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

Visitor-3130

Register / Login