Questions from ഇന്ത്യാ ചരിത്രം

1251. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

1252. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ?

ഓക്‌ലാന്റ് പ്രഭു

1253. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

1254. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി?

രാജാ മാൻസിംഗ്

1255. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

1256. സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി?

ഇരൈ

1257. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1258. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

1259. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1260. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

തുഗ്ലക്കാബാദ്

Visitor-3978

Register / Login