Questions from ഇന്ത്യാ ചരിത്രം

1351. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

1352. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

അ ബ്ബാസ് തിയാബ്ജി

1353. ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?

കുലം

1354. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം?

ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526)

1355. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

1356. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

ബംഗാൾ വിഭജനം (1905)

1357. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം?

പാടലീപുത്രം (കുസുമധ്വജം)

1358. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?

ധോണ്ഡു പന്ത്

1359. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

1360. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

Visitor-3438

Register / Login