Questions from ഇന്ത്യാ ചരിത്രം

1361. ഗുരുനാനാക്കിന്റെ ജീവചരിത്രം?

ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)

1362. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

1363. ഹൂണവംശത്തിലെ ആദ്യ രാജാവ്?

തോരമാനൻ

1364. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

പർവ്വം 12

1365. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

1366. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

1928 ഫെബ്രുവരി 3

1367. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

1368. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1369. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ജ്യോതിറാവു ഫൂലെ

1370. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

നാനാ സാഹിബ് & താന്തിയാ തോപ്പി

Visitor-3278

Register / Login