Questions from ഇന്ത്യാ ചരിത്രം

1521. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

1522. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1523. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

1524. ശാലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷുഭൂതി രാജാവ്?

ഹർഷവർദ്ധനൻ

1525. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു?

വില്യം ബെന്റിക്ക്

1526. ശിവന്‍റെ വാഹനം?

കാള

1527. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

1528. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

1529. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

1530. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932 (ലണ്ടൻ)

Visitor-3744

Register / Login