Questions from ഇന്ത്യാ ചരിത്രം

1551. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?

ബജ്റ സൂചി

1552. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1553. മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ഔറംഗസീബ്

1554. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1555. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

1556. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

1557. മഹാത്മാഗാന്ധി ജനിച്ചത്?

1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)

1558. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

1559. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

1560. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

Visitor-3352

Register / Login