Questions from ഇന്ത്യാ ചരിത്രം

1701. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

1702. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?

മിലാൻഡ പാൻഹൊ

1703. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

1704. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

1705. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

1706. അനുശീലൻ സമിതി രൂപീകരിച്ച വർഷം?

1902

1707. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

1708. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഏഴാം മണ്ഡലം

1709. കർണ്ണന്റെ ധനുസ്സ്?

വിജയം

1710. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

Visitor-3797

Register / Login