Questions from ഇന്ത്യാ ചരിത്രം

1761. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

മംഗൾപാണ്ഡെ

1762. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

1763. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1764. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു

1765. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

1766. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

1767. ഡൽഹിയിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1768. ഉത്തരമീമാംസയുടെ കർത്താവ്?

ബദരായൻ

1769. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

1770. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

Visitor-3656

Register / Login