Questions from ഇന്ത്യാ ചരിത്രം

1861. ഹൈദരാലി അന്തരിച്ച വർഷം?

1782

1862. അക്ബറിന്റെ വളർത്തമ്മ?

മാകം അനഘ

1863. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

1864. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം?

1933 ലെ കൽക്കത്താ സമ്മേളനം

1865. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

1866. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

1867. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

1868. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം?

വിരൂപാക്ഷ

1869. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?

സെന്റ് റാഫേൽ & ബെറിയോ

1870. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?

പോർച്ചുഗീസുകാർ

Visitor-3314

Register / Login