Questions from ഇന്ത്യാ ചരിത്രം

1941. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1942. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം?

We will fight and get Pakistan

1943. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

1944. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

1945. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?

മെഗസ്തനീസ്

1946. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

1947. ശിവജിയുടെ കുതിരയുടെ പേര്?

പഞ്ച കല്യാണി

1948. അക്ബറുടെ സദസ്സിലെ വിദൂഷകൻ?

ബീർബർ ( മഹേഷ് ദാസ്)

1949. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?

സാമദേവ

1950. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

Visitor-3699

Register / Login