Questions from ഇന്ത്യാ ചരിത്രം

1961. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1962. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1963. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

അലൻ ഒക്ടേവിയൻ ഹ്യൂം

1964. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

1965. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ?

വർദ്ധമാന മഹാവീരൻ

1966. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം

1967. സിഖുകാരുടെ ആരാധനാലയം?

ഗുരുദ്വാര

1968. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്?

സൈനുൽ ആബിദീൻ

1969. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

1970. ഖൽസാ രൂപികരിച്ച സിഖ് ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

Visitor-3796

Register / Login