Questions from ഇന്ത്യാ ചരിത്രം

2031. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?

വില്യം വേഡർബോൺ (1889)

2032. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ജോർജ്ജ് ജോസഫ്

2033. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?

തിരുത്തക തേവർ

2034. ജഹാംഗീറിന്റെ ആദ്യകാല നാമം?

സലീം

2035. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി?

മിലിൻഡ പാൻഹാ

2036. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

2037. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

ലാൽ ബഹദൂർ ശാസ്ത്രി

2038. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)

2039. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

2040. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

Visitor-3766

Register / Login