Questions from ഇന്ത്യാ ചരിത്രം

2051. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?

വീരേശ ലിംഗം പന്തലു

2052. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

2053. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

2054. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

2055. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

2056. താജ് മഹലിന്റെ ഡിസൈനർ?

ജെറോനിമോ വെറെങ്കോ

2057. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

2058. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

2059. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?

ബർദോളി സത്യാഗ്രഹം (1928)

2060. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം)

Visitor-3543

Register / Login