Questions from ഇന്ത്യാ ചരിത്രം

2061. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

2062. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

2063. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?

വെല്ലൂർ കലാപം (1806)

2064. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?

മുഹമ്മദ് ബിൻ കാസിം

2065. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

മിനാൻഡർ

2066. അക്ബർ നാമ രചിച്ചത്?

അബുൾ ഫസൽ

2067. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?

1956

2068. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?

1942 ഏപ്രിൽ 12

2069. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഷാജഹാൻ

2070. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

Visitor-3474

Register / Login