Questions from ഇന്ത്യാ ചരിത്രം

421. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?

1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം

422. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?

മുഹമ്മദ് അലി ജിന്ന

423. ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം?

മെഹ്റൗളി ശാസനം

424. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?

പ്ലാസി യുദ്ധം (1757 ജൂൺ 23)

425. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

426. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

427. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

428. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

429. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

ഭദ്രബാഹു

430. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

Visitor-3449

Register / Login