Questions from ഇന്ത്യാ ചരിത്രം

471. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

472. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

സി.രാജഗോപാലാചാരി

473. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

474. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

475. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

476. ഗൗതമ ബുദ്ധന്റെ പിതാവ്?

ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)

477. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

478. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?

വസു ബന്ധു

479. അമൃതസർ നഗരം പണികഴിപ്പിക്കാൻ സ്ഥലം നല്കിയ മുഗൾ ഭരണാധികാരി?

അക്ബർ

480. താജ്മഹലിന്റെ ആദ്യ കാല പേര്?

മുംതാസ് മഹൽ

Visitor-3356

Register / Login