Questions from ഇന്ത്യാ ചരിത്രം

541. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്?

മഹാത്മാഗാന്ധി

542. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

543. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

544. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

545. കർണ്ണന്‍റെ ധനുസ്സ്?

വിജയം

546. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്?

കപിലൻ

547. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

ഡയമാക്കോസ്

548. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

549. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

550. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ജവഹർലാൽ നെഹൃ

Visitor-3483

Register / Login