Questions from ഇന്ത്യാ ചരിത്രം

561. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

ഹീനയാനം

562. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

563. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

564. ബലിദാനം; പൂജാവിധി വേയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

യജുർവേദം

565. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം?

കാലടി

566. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ആന്റമാൻ നിക്കോബാർ ഐലന്റ്

567. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

568. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

569. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം?

സഫർ നാമ

570. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി?

ലൂയി XIV

Visitor-3587

Register / Login