Questions from ഇന്ത്യാ ചരിത്രം

561. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പ്രാകൃത്

562. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

563. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം?

AD 78

564. ശിവന്‍റെ വാസസ്ഥലം?

കൈലാസം

565. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

566. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

567. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

568. പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്?

ആലംഗീർ രണ്ടാമൻ

569. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

570. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

Visitor-3717

Register / Login