Questions from ഇന്ത്യാ ചരിത്രം

641. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

642. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

643. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

644. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?

ഇൻഡിക്ക (രചന: മെഗസ്തനീസ് )

645. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?

നൂർജ്ജഹാൻ

646. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

647. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

648. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

649. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

നരേന്ദ്രനാഥ ദത്ത

650. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

Visitor-3042

Register / Login