Questions from ഇന്ത്യാ ചരിത്രം

691. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?

ഗിയാസുദ്ദീൻ തുഗ്ലക്

692. പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി?

ഷേർഷാ സൂരി

693. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ബാലഗംഗാധര തിലക്

694. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

695. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

696. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

697. ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി?

ബാദ് ഷാഹി മോസ്ക്

698. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

699. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?

ഇസിൻ പ്രഭു

700. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

Visitor-3095

Register / Login