Questions from ഇന്ത്യാ ചരിത്രം

701. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?

ഇലാര

702. സിഖ് മത സ്ഥാപകൻ?

ഗുരുനാനാക്ക്

703. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

704. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

705. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

706. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമൻ ഹെസ്സെ [ ജർമ്മനി ]

707. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി

708. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

ബാലഗംഗാധര തിലക്

709. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

ഹംപി ( കർണ്ണാടക)

710. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ

Visitor-3208

Register / Login