Questions from ഇന്ത്യാ ചരിത്രം

721. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

താൽ വണ്ടി (1469)

722. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

723. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

724. എ വീക്ക് വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

ലൂയിസ് ഫിഷർ

725. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

726. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

727. ശ്രീബുദ്ധന്റെ മാതാവ്?

മഹാമായ

728. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

729. ശിവജിയുടെ ആത്മീയ ഗുരു?

രാംദാസ്

730. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

Visitor-3934

Register / Login