Questions from ഇന്ത്യാ ചരിത്രം

791. അവസാന കണ്വ രാജാവ്?

സുശർമ്മൻ

792. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

793. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)

794. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

795. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

സർ വില്യം ജോൺസ് (1784)

796. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

797. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

798. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം?

1907

799. ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം?

ഹൂണൻമാരുടെ ആക്രമണം

800. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

Visitor-3653

Register / Login