Questions from ഇന്ത്യാ ചരിത്രം

891. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?

1881

892. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

893. ശിവജിയുടെ മാതാവ്?

ജീജാഭായി

894. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

895. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്?

സോണിയാ ഗാന്ധി

896. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

897. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

898. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ?

അലാവുദ്ദീൻ ഖിൽജി

899. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

900. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

Visitor-3342

Register / Login