Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1011. നടികർ തിലകം എന്നറിയപ്പെടുന്നത്?

ശിവാജി ഗണേശൻ

1012. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

1013. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

1014. സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

സെല്ലുലാർ ജയിൽ (ആൻഡമാൻ)

1015. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

1016. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

1017. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?

ഗുവാഹത്തി

1018. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

1019. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?

കുത്തബ്ദീൻ ഐബക്

1020. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?

കേസരിയ സ്തൂപം (ബീഹാർ)

Visitor-3412

Register / Login