Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1061. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

1062. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?

റിങ്കു സിൻഹ റോയ്

1063. മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

1064. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

1065. ഓറഞ്ച് നഗരം?

നാഗ്പുർ

1066. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?

മദർ തെരേസ

1067. ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

1068. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?

ടെസ്സി തോമസ്

1069. കായിക ദിനം?

ആഗസ്റ്റ് 29

1070. മദർ തെരേസ ദിനം?

ആഗസ്റ്റ് 26

Visitor-3837

Register / Login